rahul gandhi against Trump's threat of retaliation<br />കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മരുന്ന് കയറ്റുമതി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ എല്ലാവരേയും സഹായിക്കണം. എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്നും രാഹുല്‍ പറഞ്ഞു.